Archived Articles
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി എം എ ഗഫൂര്‍ എന്നിവര്‍ക്ക് കെ.എം.സി.സിയുടെ വരവേല്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ മലപ്പുറം പെരുമ ‘ സീസണ് 04 സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി എം എ ഗഫൂര്‍ എന്നിവര്‍ക്ക് കെഎംസിസി ജില്ലാ ഭാരവാഹികള്‍ വരവേല്പ് നല്കി.