Breaking News
സ്പെയര്‍ പാര്‍ട്സില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: സ്പെയര്‍ പാര്‍ട്സില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു . എയര്‍ കാര്‍ഗോ തപാല്‍ കണ്സൈന്മെന്റ് കസ്റ്റംസ് വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരാണ് ഇരുമ്പ് സ്പെയര്‍ പാര്‍ട്സ് അടങ്ങിയ ഷിപ്പ്മെന്റ് ട്യൂബിനുള്ളില്‍ നിന്നും 280 ഗ്രാം ഹാഷിഷ് പിടികൂടിയത്.