
Breaking News
ഡാനിഷ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഖവാലി ഇന്ന് വൈകുന്നേരം 7 മണിക്ക് ഐ.സി.സി. അശോക ഹാളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡാനിഷ് ഹുസൈന്‍ ബദായൂനിയുടെ നേതൃത്വത്തിലുള്ള ഖവാലി ഇന്ന് വൈകുന്നേരം 7 മണിക്ക് ഐ.സി.സി. അശോക ഹാളില്‍ നടക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസിയും ഐ.സി.സിയും ചേര്‍ന്നാണ് ഖത്തറില്‍ നടക്കുന്ന ആസാദീ കാ അമൃതമഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സംഗീത പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ഗാല സായാഹ്നമൊരുക്കുന്നത്.