Uncategorized
മൊത്തം ബജറ്റിന്റെ 9% വിദ്യാഭ്യാസത്തിനായി നീക്കിവെച്ച് ഖത്തര്‍
ദോഹ. വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുന്ന ഖത്തര്‍ മൊത്തം ബജറ്റിന്റെ 9% വിദ്യാഭ്യാസത്തിനായി നീക്കിവെച്ചതായി റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തുന്നതെന്നും ഗള്‍ഫ് മേഖലയിലുടനീളം ‘വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വളര്‍ച്ച’ ഖത്തര്‍ രേഖപ്പെടുത്തിയതായും ജിസിസി വിദ്യാഭ്യാസ വ്യവസായ’ത്തെക്കുറിച്ചുള്ള അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ആല്‍പെന്‍ കാപ്പിറ്റല്‍ പറയുന്നു.