Uncategorized
മാനസികാരോഗ്യം, വെല്‍നസ് ബോധവല്‍ക്കരണ സെഷന് ഒക്ടോബര്‍ 13ന്
ദോഹ. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്, ഐ സി ബി എഫ് മെന്റീവ് ഖത്തറുമായി സഹകരിച്ച് മാനസികാരോഗ്യം, വെല്‍നസ് ബോധവല്‍ക്കരണ സെഷന് നടത്തുന്നു. മാസ്റ്റര്‍ യുവര്‍ ഇമോഷന്‍സ് എന്ന ശീര്‍ഷകം കൈകാര്യം ചെയ്യുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ജസീം ആണ്്
ഒക്ടോബര്‍ 13ന് വൈകിട്ട് 6:30 മുതല്‍ 8:30 വരെ ഐ.ഐ.സി.സി കാഞ്ചാനി ഹാളില്‍ വെച്ചായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു .