Breaking News
നാളെ പെരുന്നാള്‍, സകാതുല്‍ ഫിത്വര്‍ ഇന്നെങ്കിലും കൊടുക്കണം
ദോഹ. നാളെ രാവിലെ 5.32 ന് പെരുന്നാള്‍ നമസ്‌കാരം നടക്കുന്നതിനാല്‍ സകാത്തുല്‍ ഫിത്വര്‍ ഇന്നെങ്കിലും കൊടുക്കണമെന്ന് പണ്ഡിതന്മാര്‍ ഓര്‍മിപ്പിച്ചു. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് സകാതുല്‍ ഫിത്വര്‍ നല്‍കേണ്ടത്.