Breaking NewsUncategorized
കതാറയില്‍ ഫയര്‍ വര്‍ക്സ് രാത്രി 9 മണി മുതല്‍
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചുള്ള കതാറയില്‍ ഫയര്‍ വര്‍ക്സ് രാത്രി 9 മണി മുതല്‍ 9.10 വരെയായിരിക്കും. സൂഖ് വാഖിഫിലും വക്റ സൂഖിലും രാത്രി 8.30 നായിരിക്കും.