Uncategorized

ഏഴാമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും

ദോഹ: കോഫി, ടീ & ചോക്കലേറ്റ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന്‍ ഇന്ന് ഏപ്രില്‍ 11 ന് ആരംഭിച്ച് ഏപ്രില്‍ 20 വരെ മിന ജില്ലയിലെ ഓള്‍ഡ് ദോഹ തുറമുഖത്ത് തുടരും.

എട്ട് റെസ്റ്റോറന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് കോര്‍ട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന 40-ലധികം കിയോസ്‌കുകള്‍ ഉണ്ടാകും.

Related Articles

Back to top button
error: Content is protected !!