Local News
99.66 % കസ്റ്റമര്‍ സാറ്റിസ്ഫാക് ഷനുമായി ദോഹ മെട്രോ ജൈത്ര യാത്ര തുടരുന്നു
ദോഹ. സേവനമാരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 99.66 % കസ്റ്റമര്‍ സാറ്റിസ്ഫാക് ഷനുമായി ദോഹ മെട്രോ ജൈത്ര യാത്ര തുടരുന്നു. 37 സ്റ്റേഷനുകളും 110 ട്രെയിനുകളുമായി 170 മില്യണ്‍ യാത്രക്കാര്‍ക്കാണ് ദോഹ മെട്രോ ഇതിനകം സേവനം ചെയ്തത്.