Breaking News
മെട്രോ ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യൂ, അഞ്ച് സൗജന്യ യാത്രകള്‍ നേടൂ
ദോഹ. ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ ട്രാവല്‍ കാര്‍ഡ് സെപ്തംബര്‍ 8 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് , അഞ്ച് സൗജന്യ യാത്രകള്‍ നേടാനവസരം.
qr.com.qa അല്ലെങ്കില്‍ ഖത്തര്‍ റെയില്‍ ആപ്പില്‍ നിങ്ങളുടെ യാത്രാ കാര്‍ഡ് രേഖപ്പെടുത്തുക, പ്രമോഷന്റെ അവസാനത്തോടെ നിങ്ങളുടെ ബാലന്‍സിലേക്ക് 5 സൗജന്യ യാത്രകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു ഉപയോക്തൃനാമം ഉണ്ടെങ്കില്‍, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്ത് ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാം.