Uncategorized
ഗാസയില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് പതിനയ്യായിരത്തിലധികം കുട്ടികളെ
ദോഹ. ഗാസയില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് പതിനയ്യായിരത്തിലധികം കുട്ടികളെയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 7 ന് ആരംഭിച്ച ആക്രമണങ്ങളില്‍ മൊത്തം നാല്‍പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.