Breaking News
ഡിസംബര്‍ 12 വരെ സിറിയയിലേക്കുള്ള മുഴുവന്‍ കോളുകളും സൗജന്യമാക്കി ഉരീദു
ദോഹ. ഖത്തറിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഉരീദു ഡിസംബര്‍ 12 വരെ സിറിയയിലേക്കുള്ള മുഴുവന്‍ കോളുകളും സൗജന്യമാക്കി . സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.