Uncategorized

ആസ്പയര്‍ പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച അടച്ചിടും

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ: ആസ്പയര്‍ പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച അടച്ചിടും. രാജ്യത്ത് കോവിഡ് 19 ന്റെ പൊതുജനാരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണിത്. ഫെബ്രുവരി 9 ചൊവ്വാഴ്ച പൊതു അവധിയായതിനാല്‍ ധാരാളമാളുകള്‍ ആസ്പയര്‍ പാര്‍ക്കില്‍ ഒത്തുകൂടാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും അടയ്ക്കാന്‍ ആസ്പയര്‍ സോണ്‍ തീരുമാനിച്ചത്.
പാര്‍ക്ക് തുറക്കും. വ്യക്തിഗതവും സാമൂഹിക ദൂരവും സുരക്ഷയും ഉറപ്പുവരുത്തുന്ന കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദി ആതിഥേയത്വം വഹിക്കുമെന്ന് ആസ്പയര്‍ ട്വീറ്റ് ചെയ്തു.

കുടുംബങ്ങള്‍ക്ക് വ്യക്തിപരമായ കായിക ഇനങ്ങളില്‍ പങ്കെടുക്കാം. എപ്പോഴും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ പരമാവധി നാലു പേരുളള ഗ്രൂപ്പില്‍ കായിക വിനോദങ്ങളില്‍ പങ്കെടുക്കാം

Related Articles

7 Comments

  1. Wow, fantastic weblog structure! How long have you been blogging for?
    you made blogging look easy. The entire glance of your web site is
    wonderful, as smartly as the content! You can see similar here e-commerce

  2. Hey there! Do you know if they make any plugins to assist with Search Engine Optimization? I’m trying to get my website to rank for some
    targeted keywords but I’m not seeing very good gains.
    If you know of any please share. Cheers! You can read similar blog here:
    GSA Verified List

  3. Hiya, I am really glad I’ve found this information. Today bloggers publish just about gossips and web and this is really annoying. A good website with interesting content, that is what I need. Thanks for keeping this website, I will be visiting it. Do you do newsletters? Can not find it.

  4. Hiya very nice web site!! Man .. Beautiful .. Amazing .. I’ll bookmark your web site and take the feeds additionally…I’m glad to search out so many useful information here within the submit, we’d like develop extra strategies on this regard, thank you for sharing. . . . . .

  5. Today, I went to the beach with my children. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is totally off topic but I had to tell someone!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!