Local News

ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഖത്തര്‍ ചാപ്റ്ററിന്റെ രക്തദാന ക്യാമ്പ് നാളെ

ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഖത്തര്‍ ചാപ്റ്റര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ നടക്കും.
രാവിലെ 9 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയില്‍ രക്തം ദാനം ചെയ്യാം.
രക്തദാനമെന്ന ഈ പുണ്ണ്യ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ സുമനസ്സുകളോടും ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരി , ഖത്തര്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ റഹീം സിടികെ, ഷമീം പേരോട് എന്നിവര്‍
അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!