Breaking News
ലൂയിസ് ഗാര്‍സിയയെ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു
ദോഹ. എസ്പാന്‍യോള്‍ ബാഴ്സലോണയുടെ മുന്‍ പരിശീലകന്‍ ലൂയിസ് ഗാര്‍സിയ ഖത്തര്‍ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഡിസംബര്‍ 21ന് കുവൈറ്റില്‍ ആരംഭിക്കുന്ന ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ഗാര്‍സിയ പരിശീലിപ്പിക്കും