Breaking News
ഈദിയ എടിഎം സേവനം ഇന്ന് മുതല്‍

ദോഹ: ഈദിയ എടിഎം സേവനം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പ്ലേസ് വെന്‍ഡോം, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍ഖബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര-മുഐതര്‍, അല്‍ മീര-തുമാമ എന്നിങ്ങനെ പത്ത് സ്ഥലങ്ങളിലാണ് ഈദിയ എടിഎം സേവനങ്ങളുള്ളത്. ഈ എടിഎം കളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് 5, 10, 50-100 മൂല്യമുള്ള ഖത്തര്‍ റിയാലുകള്‍ പിന്‍വലിക്കാം.