Breaking NewsUncategorized

യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ പഞ്ചനക്ഷത്ര പദവി നേടി അഷ്ഗാല്‍

ദോഹ: ബെല്‍ജിയത്തിലെ യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ് നല്‍കുന്ന അ്ന്താരാഷ്ട്ര ‘മികവിനുള്ള അംഗീകാരമായ പഞ്ചനക്ഷത്ര പദവി (ഫൈവ് സ്റ്റാര്‍’ എന്ന ബഹുമതി) ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ കരസ്ഥമാക്കി. വ്യത്യസ്ത സാഹചര്യങ്ങളില്‍ പ്രോജക്ട് വര്‍ക്കുകള്‍ നടത്താനും മെച്ചപ്പെടുത്താനുമുള്ള അഷ്ഗാലിന്റെ കഴിവിനെ അടയാളപ്പെടുത്തുന്നതാണ് ഈ അവാര്‍ഡ് . അന്താരാഷ്ട്ര തലത്തില്‍ പരിമിതമായ എണ്ണം പ്രമുഖ സ്ഥാപനങ്ങള്‍ക്ക് മാത്രം അനുവദിക്കുന്ന അഭിമാനകരമായ സര്‍ട്ടിഫിക്കേഷനാണിത്.

Related Articles

Back to top button
error: Content is protected !!