ഖത്തര്‍ പ്രവാസി നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവല്‍ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ ‘മറ’ ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാിധ്യത്തില്‍ അഡ്രസ് ഗേറ്റ്വേ കോഫറന്‍സ് ഹാളില്‍
Read More