എം 147 റൂട്ടിലെ ബസുകള്‍ നാളെ മുതല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനായ എക്‌സിറ്റ് 2 ല്‍ നിന്നായിരിക്കും
നാളെ മുതല്‍ എം 147 റൂട്ടിലെ ബസുകള്‍ എക്‌സിറ്റ് 1 ന് പകരം ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഷനായ എക്‌സിറ്റ് 2 ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് മൊവാസലാത്ത്
Read More