Breaking News

ഖത്തറില്‍ സ്ഥിതിഗതികള്‍ ശാന്തം, ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഉച്ചക്ക് ശേഷം കേട്ട ഘോരശബ്ദം ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More
Breaking News

എയര്‍ലൈന്‍ ഓപറേഷനുകളെ ബാധിച്ചില്ല

ദോഹ. ഇന്ന് ഉച്ചക്ക് ശേഷം ഖത്തര്‍ തലസ്ഥാനമായ ദോഹയിലുണ്ടായ ദൗര്‍ഭാഗദ്യകരമായ സംഭവവികാസങ്ങള്‍ എയര്‍ലൈന്‍ ഓപറേഷനുകളെ ബാധിച്ചില്ലെന്നും എല്ലാ സര്‍വീസുകളും മുടങ്ങാതെ നടക്കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

Read More
Breaking News

ദോഹയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ഖത്തർ അപലപിച്ചു

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ഭീരുത്വപരമായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.പ്രധാനമന്ത്രിയുടെ

Read More
Local News

‘ഹൃദയപൂര്‍വം മോഹന്‍ലാല്‍’ ഒക്ടോബര്‍ 16 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

ദോഹ. ഹൃദയപൂര്‍വം മോഹന്‍ലാല്‍ ഒക്ടോബര്‍ 16 ന് ഖ്യൂ.എന്‍.സി.സിയില്‍ നടക്കും. കലകളുടെയും സംസ്‌കാരത്തിന്റെയും പൈതൃകഭൂമിയായ ഖത്തറില്‍ 19വര്‍ഷങ്ങള്‍ക്കു ശേഷം മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ എത്തുന്ന കലാവിരുന്നാണ് ഹൃദയപൂര്‍വം

Read More
Local News

ഇസ് ലാം വെബില്‍ എഐ ലൈവ് ഫത് വ” സേവനവുമായി ഖത്തര്‍ ഔഖാഫ് മന്താലയം

ദോഹ: ആധുനിക സാങ്കേതികവിദ്യയെ സാമൂഹ്യ നന്മക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ‘എഐ ലൈവ് ഫത്വാസ്” സേവനവുമായി ഖത്തര്‍ ഔഖാഫ് മന്താലയം രംഗത്ത്.ദഅ്വ, മത മാര്‍ഗ്ഗനിര്‍ദ്ദേശ വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന

Read More
Breaking News

രണ്ടാമത് ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 5 മുതല്‍ 8 വരെ

ദോഹ. ണ്ടാമത് ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 5 മുതല്‍ 8 വരെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ നടക്കും. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Read More
Local News

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് അടുത്ത മാസം പ്രസിദ്ധീകരിക്കും

ദോഹ. മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് അടുത്ത മാസം പ്രസിദ്ധീകരിക്കും. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍

Read More
Local News

അല്‍മനാര്‍ മദ്റസ നവാഗതര്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു

ദോഹ : പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് ദോഹ അല്‍മനാര്‍ മദ്റസ നവാഗതര്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നല്‍കിയും വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും പുതിയ വര്‍ഷത്തിന്റെ

Read More
Local News

ചന്ദ്രഗ്രഹണം വീക്ഷിക്കാനെത്തിയത് ആയിരങ്ങള്‍

ദോഹ. ഇന്നലെ നടന്ന ചന്ദ്രഗ്രഹണം വീക്ഷിക്കാനെത്തിയത് ആയിരങ്ങള്‍ . കതാറയിലും മ്യൂസിയം ഓഫ് ഇസ് ലാമിക് പാര്‍ക്കിലുമൊക്കെ ഗ്രഹണം വീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു.ഖത്തറിലെ എല്ലാ പള്ളികളിലും ഗ്രഹണ

Read More
Local News

സക്കീര്‍ സരിഗക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ഖത്തറിലെ ദോഹ : ഗായകനായും സംഗീതജ്ഞനായും ശബ്ദമിശ്രണ വിദഗ്ധനായും ഖത്തറിലെ കലാ സാംസ്‌കാരിക വേദികളില്‍ സജീവമായ സക്കീര്‍ സരിഗക്ക് ഖത്തറിന്റെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം . ഐ

Read More