Breaking News

ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ബസ് എ 350 ഫ്‌ളീറ്റില്‍ അടുത്തവര്‍ഷത്തോടെ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കും

ദോഹ. എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായി അള്‍ട്രാ-ഹൈ-സ്പീഡ് സ്റ്റാര്‍ലിങ്ക് ഓണ്‍-ബോര്‍ഡ് വൈ-ഫൈ സജ്ജീകരിച്ചിരിക്കുന്ന 54 ബോയിംഗ് 777 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ബസ് എ 350 ഫ്‌ളീറ്റില്‍ അടുത്തവര്‍ഷത്തോടെ

Read More
Local News

അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ഇന്ന്

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ( അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം

Read More
Local News

ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിന് സുസ്ഥിര ഇസ് ലാമിക ബാങ്കിനുള്ള ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദോഹ. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്കിന് സുസ്ഥിര ഇസ് ലാമിക ബാങ്കിനുള്ള ലീഡര്‍ഷിപ്പ് അവാര്‍ഡ്. മേഖലയിലെ ബാങ്കിന്റെ മുന്‍നിര പങ്കിനും തുടര്‍ച്ചയായ സംഭാവനകള്‍ക്കും അംഗീകാരമായി, അറബ്

Read More
Breaking News

എല്‍എന്‍ജി ഉല്‍പാദന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

ദോഹ. വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ വാതക വിതരണം ഉറപ്പാക്കുന്നതില്‍ ഖത്തര്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉല്‍പാദന ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും

Read More
Local News

അല്‍ ബിദ്ദ സ്ട്രീറ്റില്‍ വാരാന്ത്യത്തില്‍ ഗതാഗത നിയന്ത്രണം

ദോഹ: അല്‍ ബിദ്ദ സ്ട്രീറ്റില്‍ വടക്കോട്ട് ഒറിക്‌സ് ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന സ്ഥലത്ത് താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ

Read More
Local News

പ്രവാസി വോട്ട് ചേര്‍ക്കല്‍, രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെല്‍ഫെയര്‍

ദോഹ.പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Read More
Local News

പി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന്

ദോഹ. ഐസിബിഎഫ് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്നപി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന് വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.ഐസിബിഎഫാണ്

Read More
Breaking News

ഖത്തര്‍ എയര്‍വേയ്സ് 15 ലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാലത്ത് 15-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ്

Read More
Local News

ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു

തിരുവനന്തപുരം. ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീം കണ്ട വിളാകത്തെ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീര്‍ ബാബു

Read More
Breaking News

വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ സംഭാവന നല്‍കി

ദോഹ. 2024ല്‍ വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ സഹായഹസ്തവുമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 2024

Read More