ഗ്ലിമ്മര്‍-25: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ 11-ാമത് വാര്‍ഷികം ആഘോഷിച്ചു
ദോഹ:മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ 11-ാമത് വാര്‍ഷികം ”ഗ്ലിമ്മര്‍-25” സംഘടിപ്പിച്ചു അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഈ സമ്മര്‍ ഗാതറിങ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അംഗങ്ങളുടെ സജീവസഹകരണത്തോടെ
Read More