ശവ്വാല്‍ മാസപ്പിറവി കണ്ടില്ല, ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച തന്നെ
ദോഹ. ഖത്തറില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ നാളെ റമദാന്‍ മുപ്പതായി കണക്കാക്കുമെന്നും ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്നും മതകാര്യ മന്ത്രാലയം
Read More