തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്
ദോഹ. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവിഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആഗോളതലത്തില്‍ മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്
Read More