വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം പ്രകാശനം ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഇന്ന്കോഴിക്കോട്ട്
Read More