Breaking News
ഖത്തര്‍ മലയാളികള്‍ നിര്‍മിച്ച പ്രതിമുഖത്തിന് പുരസ്‌കാരം

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളായ കെ. എം. വര്‍ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന്‍ എന്നിവരോടൊപ്പം മുന്‍ ഖത്തര്‍ പ്രവാസിയും സിനിമ , സീരിയല്‍ നടനുമായ മോഹന്‍ അയിരൂരും ചേര്‍ന്നു നിര്‍മ്മിച്ച പ്രതിമുഖം നാല്‍പത്തിയെട്ടാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളില്‍ സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.