ഇഅ്തികാഫ് ഇന്നു മുതല്‍, ഖത്തറില്‍ 111 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യം
അമാനുല്ല വടക്കാങ്ങര ദോഹ. റമദാനിലെ അവസാന പത്തു ദിനങ്ങളിലെ ഏറെ പുണ്യകരമായ ഇഅ്തികാഫ് ഇന്നു മുതല്‍ ആരംഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 111 പള്ളികളില്‍ ഇഅ്തികാഫിന് സൗകര്യമേര്‍പ്പെടുത്തിയതായി
Read More