മിഡില്‍ ഈസ്റ്റിലെ മികച്ച 100 സി.ഇ.ഒ മാരുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി ഏഴ് ഖത്തറികള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഫോബ്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ച മിഡില്‍ ഈസ്റ്റിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ (സിഇഒ) ഫോബ്സ് 2022 പട്ടികയില്‍ രാജ്യത്തെ വിവിധ വ്യവസായങ്ങളില്‍
Read More