കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്കായി അല്‍ വകറ പീഡിയാട്രിക് കോവിഡ്-19 സെന്റര്‍ നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി അല്‍ വക്ര ഹോസ്പിറ്റല്‍ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന അല്‍ വക്ര പീഡിയാട്രിക്
Read More