ഖത്തറിന് ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിന് ഐക്യരാഷ്ട സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം ലഭിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം. 182 വോട്ടുകള്‍ നേടിയാണ് ഖത്തര്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ
Read More