ഖത്തറില്‍ ഇന്ന് 497 പേര്‍ക്ക് കോവിഡ്, 315 രോഗമുക്തരും, ഒരു മരണവും
ദോഹ : ഖത്തറില്‍ ഇന്ന് 497 പേര്‍ക്ക് കോവിഡ്, 315 രോഗമുക്തരും, ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11170 പരിശോധനകളില്‍ 497 പേര്‍ക്ക് കോവിഡ്
Read Moreദോഹ : ഖത്തറില്‍ ഇന്ന് 497 പേര്‍ക്ക് കോവിഡ്, 315 രോഗമുക്തരും, ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11170 പരിശോധനകളില്‍ 497 പേര്‍ക്ക് കോവിഡ്
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കെ.പി. ഹാരിസ് എന്ന ആച്ച നിര്യാതനായി 58 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന് പുറത്ത് നിന്ന് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക്് നിലവില്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കില്ലെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ്
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടുന്നു, ഇന്ന് 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11119 പരിശോധനകളില്‍
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ.ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടി. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 433 പേരെ ഇന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ്
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ. നികുതി ദായകര്‍ വ്യക്തിപരമായ വിവരങ്ങളോ നികുതി വിവരങ്ങളോ അനൗദ്യോഗിക കേന്ദ്രങ്ങളുമായി പങ്കുവെക്കരുതെന്ന് ജനറല്‍ ടാക്സ് അതോരിറ്റി. നികുതി സംബന്ധമായ എന്തെങ്കിലും ഫോണ്‍വിളികളോ
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങളില്ല. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ
Read Moreദോഹ. രാജ്യത്തെ കോവിഡ് പ്രതിസന്ധിി പരിഗണിച്ച് മാര്‍ച്ച് 21 മുതല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും ഹാജര്‍നില 30 ശതമാനമായി കുറയ്ക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
Read Moreദോഹ. ഖത്തറില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 50 ഉം 59 ഉം വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 270
Read Moreഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കോവിഡ് -19 കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്ക് കേന്ദ്രീകൃത ഹോം ഐസോലേഷന്‍ സര്‍വീസുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍.
Read More