ഉദ്ഘാടന ദിവസം പതിനായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ബിസിനസ് രംഗത്തും വ്യവസായിക മേഖലയിലുമുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ്
Read More