- June 26, 2022
- Updated 11:47 am
LATEST NEWS
- April 16, 2022
സ്നേഹതീരം ഖത്തര്‍ ഇഫ്താര്‍ ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര ദോഹ. രണ്ടു വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്നേഹതീരം ഖത്തര്‍ മിഡ്മാക് സിഗ്നലിനടത്തുള്ള ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ കോംപൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം എഴുപതോളം കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ഭംഗിയായ സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. ഇരുനൂറോളം പേര് പങ്കെടുത്ത ഇഫ്താറിന് ശേഷം നടന്ന പൊതുയോഗം
- April 16, 2022
ഐഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്ത്താര്‍ മീറ്റും
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഖത്തര്‍ ഐഎംസിസി പ്രവര്‍ത്തക സംഗമവും ഇഫ്ത്താര്‍ മീറ്റും ഏഷ്യന്‍ ടൗണ്‍ പ്ലാസാ മാള്‍ സെഞ്ച്വറി റസ്റ്റോറന്റില്‍ നടന്നു. പാര്‍ട്ടിയിലെക്ക് പുതുതായി വന്നവര്കുള്ള സ്വീകരണവും ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി നടന്നു. സുലൈമാന്‍ സഖാഫി കാലടി റമദാന് ഉദ്ബോധന പ്രഭാഷണം നടത്തി .വ്രതം മനസ്സിനെ സംസ്ക്കരിക്കാനും
- April 14, 2022
കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്ററിന് പുതിയ നേതൃത്വം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി ഖത്തര്‍ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഗ്ലോബല്‍ ചെയര്മാന് ഷിഹാബുദീന്‍ എസ് പി എച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച ഖത്തര്‍ ജനറല്‍ ബോഡി മറ്റിംഗിങ്ങാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തത്. ഫൈസല്‍ മൂസ്സ (ചാപ്റ്റര്‍ ചെയര്മാന് )
- April 14, 2022
ലോക കപ്പ് സമയത്ത് അര്‍ജന്റീന ടീം ഖത്തര്‍ യൂണിവേര്സിറ്റിയില് തമ്പടിക്കും
റഷാദ് മുബാറക് ദോഹ. ഫിഫ 2022 ലോക കപ്പ് സമയത്ത് അര്‍ജന്റീന ടീമിന് തമ്പടിക്കുന്നതിനുള്ള കേന്ദ്രമായി ഖത്തര്‍ യൂണിവേര്‍സിറ്റിയെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് തെരഞ്ഞെടുത്തു. 25000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ ലോകോത്തരമായ വിശാലമായ പരിശീലന കേന്ദ്രങ്ങളുണ്ട്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി
- April 14, 2022
ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഖത്തര്‍ മത്താര്‍ ഫിഷ് ഗ്രില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്തി. ഫോറം പ്രസിഡന്റ് അഡ്വ നിഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ ജാഫര്‍ഖാന്‍ കേച്ചേരി ഇഫ്താര്‍ സന്ദേശം നല്കി. പരസ്പര സഹോദര്യത്തോടെയും ജാതി മത ചിന്തകള്‍ക്ക് അതീതമായ പരസ്പര
- April 14, 2022
സോഷ്യല്‍ ഫോറം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഏഷ്യാന റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍
- April 14, 2022
മലപ്പുറത്തെ അദ്യ സന്തോഷ് ട്രോഫി, ആഘോഷമാക്കി ഡോം ഖത്തര്‍
അമാനുല്ല വടക്കാങ്ങര ദോഹ: മലപ്പുറത്തെ അദ്യ സന്തോഷ്ട്രോഫി ആഘോഷമാക്കി ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍. ഖത്തര്‍ ലോകക്കപ്പിന്റെ അതിപ്രശസ്തമായ വേള്‍ഡ്കപ്പ് കൌണ്ട്ഡൌണ് ക്ലോക്കിനു സമീപത്തു നിന്നും ആശംസകള്‍ നേര്‍ന്നു കൊണ്ടാണു ഡോം ഖത്തര്‍ വ്യത്യസ്ഥമായി തന്നെ ആഘോഷത്തിന്റെ ഭാഗമായത്. ഇന്ത്യയിലെ പതിറ്റാണ്ടുകള്‍
- April 14, 2022
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഗരംഗാവോ ആഘോഷങ്ങള്‍ക്കായി റേഡിയോസുനോ
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ഗരംഗാവോ ആഘോഷങ്ങള്‍ക്കായി റേഡിയോസുനോ ടീം ഒരുങ്ങി. റമദാന് മാസത്തില്‍ കുട്ടികള്‍ക്കായുള്ള ആഘോഷ രാവായ ഗരംഗാവോ ആഘോഷിക്കാനായി ഇന്ന് വൈകുന്നേരം നടക്കുന്ന ഈ മെഗാ ഇവന്റ്റില് നൂറു കണക്കിന് കുട്ടികള്‍ പങ്കുചേരും . പരമ്പരാഗത അറബിക് വസ്ത്രധാരണത്തില്‍ എത്തുന്ന
- April 13, 2022
മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഏപ്രില്‍ 15 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ സിനിമ പ്രേമികള്‍, ഷോര്‍ട് ഫിലിംസ്, മ്യൂസിക്കല്‍ ആല്ബംസ് എന്നിവരുടെ കൂട്ടായ്മയായ കാവ ഖത്തറും ബ്ലഡ് ഡോണേഴ്സ് കേരള ഖത്തറും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഏപ്രില്‍ 15 ന് വൈകീട്ട് ഏഴുമണി മുതല്‍ 11 മണിവരെ
- April 13, 2022
ഖത്തറില്‍ വാരാന്ത്യത്തില്‍ നേരിയ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിനും നേരിയ മഴക്കും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കടല്‍ത്തീരത്ത് നേരിയ മഴക്ക് സാധ്യത കാണുന്നതായി ക്യുഎംഡി ഒരു പോസ്റ്റില്‍ പറഞ്ഞു. രാജ്യത്തുടനീളം മേഘങ്ങളുടെ അളവ് ക്രമേണ വര്‍ദ്ധിക്കുമെന്നും, ഇന്നുമുതല്‍ അടുത്ത ആഴ്ചയുടെ ആരംഭം വരെ