- April 1, 2023
- Updated 12:39 pm
ഉരീദു ദോഹ മാരത്തണില്‍ സജീവമായി മലയാളികളും
- January 22, 2023
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. കായിക കുതിപ്പിന്റെ ആവേശവും ആരോഗ്യ സംരക്ഷണത്തിലെ ശ്രദ്ധയും അടയാളപ്പെടുത്തി വെള്ളിയാഴ്ച ദോഹയില്‍ നടന്ന പതുമൂന്നാമത് ഉരീദു ദോഹ മാരത്തണില്‍ സജീവമായി മലയാളികളും .42 കിലോമീറ്റര്‍, 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, കുട്ടികള്‍ക്ക് 1 കിലോമീറ്റര്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി നടന്ന മല്‍സരത്തിന്റെ എല്ലാ വിഭാഗങ്ങളിലും മലയാളികള്‍ സജീവമായിരുന്നു.
42 കിലോമീറ്റര്‍ വിഭാഗത്തില്‍ 3 മണിക്കൂര്‍ 16 മിനിറ്റ് മുപ്പത് സെക്കന്റില്‍ പൂര്‍ത്തിയാക്കിയ അയണ്‍മാന്‍ അബ്ദുല്‍ നാസറാണ് ഇന്ത്യക്കാരില്‍ മുന്നില്‍.
21 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ശഹീന്‍ മുഹമ്മദ് ഷാഫിയും സക്കീര്‍ ചിറായിലും10 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ ജുട്ടാസ് പോളുമൊക്കെ സജീവമായ മലയാളി സാന്നിധ്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6