Local News

Local News

പുതിയ പരിശീലന ഓട്ടം ആരംഭിച്ച് ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍

പൊതു പാര്‍ക്കുകളില്‍ ദിവസേനയുള്ള വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 365 ദിന പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി പുതിയ പരിശീലന ഓട്ടം ആരംഭിച്ച് ഖത്തര്‍ സ്പോര്‍ട്സ്

Read More
Local News

ബലദ് ന അള്‍ജീരിയയുമായി 635 മില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു

ബലദ് ന അള്‍ജീരിയയുമായി 635 മില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു, 30,000 യുഎസ് ഡയറി പശുക്കളെ അള്‍ജീരിയയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തുടങ്ങി ഒമ്പത് യുഎസ് സംസ്ഥാനങ്ങളില്‍ നിന്ന്

Read More
Local News

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് പുതിയ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ നയത്തെ സ്വാഗതം ചെയ്ത് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് പുതിയ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ നയത്തെ സ്വാഗതം ചെയ്ത് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായ പഞ്ചസാര

Read More
Local News

വേനല്‍ക്കാല സമയക്രമീകരണങ്ങളോടെ സജീവമായി കത്താറ ബീച്ച്

വേനല്‍ക്കാല സമയക്രമീകരണങ്ങളോടെ സജീവമായി കത്താറ ബീച്ച്ബീച്ചുകള്‍ 3 & 4: രാവിലെ 9:00 – രാത്രി 11:00ബീച്ച് 5 (ഫരീജ് കത്താറ): വൈകുന്നേരം 4:00 – രാത്രി

Read More
Local News

ലോക പുസ്തകദിനത്തില്‍ ഐസിബിഎഫ് ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര

ലോക പുസ്തകദിനത്തില്‍ ഐസിബിഎഫ് ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങരഐസിബിഎഫ് ഓഫീസിലെത്തി പ്രസിഡണ്ട് ഷാനവാസ് ബാവക്കാണ് പുസ്തകങ്ങള്‍ കൈമാറിയത്. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മക ചിന്തകളും കഥകളും കൊണ്ട്

Read More
Local News

ലുസൈലിലെ സിംഗിള്‍ വിന്‍ഡോ കേന്ദ്രത്തില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണിവരെ സേവനം

ലുസൈലിലെ സിംഗിള്‍ വിന്‍ഡോ കേന്ദ്രത്തില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണിവരെ സേവനം ഞായര്‍ മുതല്‍ വ്യാഴം വരെ ഈ സേവനം പ്രയോജനപ്പെടുത്താം. അഞ്ഞൂറിലേറെ സേവനങ്ങള്‍

Read More
Local News

2026 ലെ ആദ്യ പാദത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളില്‍ 4243 നിയമ ലംഘനങ്ങൾ

2026 ലെ ആദ്യ പാദത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളില്‍ 4243 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും 31 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ട്95621 ഹെല്‍ത്ത് ഇന്‍സ്‌പെക് ഷനുകളും 26281

Read More
Local News

ലോക പുസ്തകദിനത്തില്‍ ഐസിസി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഖത്തറിലെ ഇന്ത്യന്‍ ഓതേര്‍സ് ഫോറം

ലോക പുസ്തകദിനത്തില്‍ ഐസിസി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഖത്തറിലെ ഇന്ത്യന്‍ ഓതേര്‍സ് ഫോറംഓതോര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബുവിന്റെ നേതൃത്വത്തില്‍ ഓതേര്‍സ് ഫോറം അംഗങ്ങള്‍ ഐസിസിയിലെത്തിയാണ് ലോക പുസ്തകദിനം

Read More
Local News

ഐസിസി യുടെ പുതിയ ലൈബ്രറിയും , വായനാ മുറിയും താമസിയാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഐസിസി പ്രസിഡണ്ട്

ഐസിസി യുടെ പുതിയ ലൈബ്രറിയും , വായനാ മുറിയും താമസിയാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഐസിസി പ്രസിഡണ്ട് മണികണ്ഠന്‍ എ പി വ്യക്തമാക്കി. ഇന്നലെ ലോക

Read More
Local News

ലോക പുസ്തകദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി അയ്യൂബ് ഡെല്‍മയുടെ കുറിപ്പ്

കഴിഞ്ഞ ആഴ്ചയില്‍ ഷാര്‍ജ ഡെല്‍മ ആയുര്‍വേദിക് സെന്ററിലെ അയ്യൂബ് ഡല്‍മ പങ്കുവെച്ച കുറിപ്പാണ് ഇന്നലെ ലോക പുസ്തക ദിനത്തില്‍ പുസ്തകങ്ങളുടെ സ്വാധീനമടയാളപ്പെടുത്തി നിരവധി പേര്‍ പങ്കുവെച്ചത്. കുറിപ്പിന്റെ

Read More