Archived Articles

സ്റ്റോക് മാര്‍ക്കറ്റിനെക്കുറിച്ചറിയാന്‍ ജി സ്‌റ്റോക് അക്കാദമി , ഫ്രീ വെബിനാര്‍ ഇന്ന് രാത്രി 9 മണിക്ക്

 

അമാനുല്ല വടക്കാങ്ങര

ദോഹ. സ്റ്റോക് മാര്‍ക്കറ്റിനെക്കുറിച്ചറിയാനും ഒഴിവ് സമയം പ്രയോജനപ്പെടുത്തി വരുമാനമുണ്ടാക്കാനും സഹായകമായ പരിശീലന പരിപാടിയുമായി ജി സ്‌റ്റോക് അക്കാദമി .

പ്രാക്ടിക്കലിലൂടെ സ്റ്റോക് മാര്‍ക്കറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും ഈസി ആയി പഠിപ്പിക്കുന്ന ഈ പരിശീലന പരിപാടി പ്രായഭേദമന്യേ ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം.

ഇന്ത്യന്‍ സമയം രാത്രി 9 മണി മുതല്‍ 10 മണി വരെ സൂം പ്‌ളാറ്റ് ഫോമിലാണ് നിത്യവും ക്‌ളാസുകള്‍ നടക്കുക.

കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 40 ദിവസത്തെ ട്രെയിനിംഗ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9645389669 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!