Archived Articles

ജി.സി.സി. തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീ പങ്കാളിത്തം കൂടുന്നതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ പതിറ്റാണ്ടില്‍ ജി.സി.സി. തൊഴില്‍ മാര്‍ക്കറ്റില്‍ സ്ത്രീ പങ്കാളിത്തം 5 ശതമാനം പോയന്റ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിനെ ഉദ്ധരിച്ച പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച് ഖത്തര്‍, യു.എ.ഇ. ഒമാന്‍ എന്നീ രാജ്യങ്ങളുടെ സജീവമായ ഇടപെടലുകളാണ് തൊഴില്‍മാര്‍ക്കററ്റിലെ ആശാവഹമായ ഈ മാറ്റത്തിന്റെ ചാലക ശക്തി. പല രാജ്യങ്ങളും നടപ്പാക്കിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളും ലിംഗസമത്വവുമെല്ലാം തൊഴില്‍ മാര്‍ക്കറ്റില്‍ പ്രതിഫലിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

Related Articles

Back to top button
error: Content is protected !!