Uncategorized

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച 10 പേരെ അറസ്റ്റ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

മുഹമ്മദ് ഇല്യാസ് ഖാന്‍, അലി അഹ് മദ് ദഫര്‍, ദാകിര്‍ ഹുസൈന്‍ തുഫൈല്‍ അഹ് മദ്, ഫഹദ് സെയ്ത് അല്‍ ഖഹ് താനി, അലി ബാഖിത് അല്‍ സെയ്ത്, ഫൈസല്‍ മുഹമ്മദ് അല്‍ ദോസരി, മുഹമ്മദ് സല്‍മാന്‍ ഇശ്താഖ്, ബൗദി മൂലന്‍, മുഹമ്മദ് സാലിഹ് അല്‍ മിര്‍രി, സെയ്ദ് മുഹമ്മദ് ജുലീദ് എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

182 Comments

  1. Você pode usar o software de gerenciamento dos pais para orientar e supervisionar o comportamento dos filhos na Internet. Com a ajuda dos 10 softwares de gerenciamento de pais mais inteligentes a seguir, você pode rastrear o histórico de chamadas de seu filho, histórico de navegação, acesso a conteúdo perigoso, aplicativos que eles instalam etc.

  2. Wow, superb blog structure! How long have you been blogging for?
    you make running a blog look easy. The entire look of your web site is wonderful,
    as neatly as the content material! You can see similar
    here e-commerce

  3. Hello to every one, the contents present at this website
    are genuinely awesome for people experience, well, keep up the
    good work fellows. I saw similar here: Sklep

  4. Hello there! This is my first visit to your blog! We are a team
    of volunteers and starting a new project in a community in the same niche.
    Your blog provided us beneficial information to work on. You have done a outstanding
    job! I saw similar here: Ecommerce

  5. Its such as you learn my thoughts! You appear to understand so much approximately this, such
    as you wrote the e-book in it or something.

    I believe that you simply can do with a few % to drive
    the message house a bit, however instead of that, this is fantastic blog.
    A great read. I will definitely be back. I saw similar here: Sklep internetowy

  6. Howdy! Do you know if they make any plugins to help with SEO?
    I’m trying to get my blog to rank for some targeted keywords but I’m not seeing very good
    success. If you know of any please share. Appreciate it!
    You can read similar art here: Ecommerce

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!