Uncategorized

മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നിലവിലുള്ള 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പിഎച്ച്‌സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍മാലിക് പറഞ്ഞു.

ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍ വാബ്, അല്‍ ഖോര്‍ ആരോഗ്യ കേന്ദ്രങ്ങളാണ് പുതുതായി കോവിഡ് വാക്സിനുകള്‍ ലഭ്യമാക്കുന്നത്.

അല്‍ വജ്ബ ഹെല്‍ത്ത് സെന്റര്‍, ലീബെയ്ബ് ഹെല്‍ത്ത് സെന്റര്‍, അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍, ഉം സ്ലാല്‍ ഹെല്‍ത്ത് സെന്റര്‍, റാവദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍, മുയിതര്‍ ഹെല്‍ത്ത് കേന്ദ്രം എന്നീ 7 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിന്‍ നിലവില്‍ നല്‍കുന്നത്. ഇപ്പോള്‍ മൂന്ന് കേന്ദ്രങ്ങള്‍ കൂടി ചേര്‍ത്ത് മൊത്തം 10 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കും. ക്രമേണ രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു.

Related Articles

2,444 Comments

  1. 🌌 Wow, this blog is like a cosmic journey launching into the galaxy of endless possibilities! 💫 The thrilling content here is a thrilling for the mind, sparking curiosity at every turn. 💫 Whether it’s inspiration, this blog is a source of exciting insights! #InfinitePossibilities 🚀 into this thrilling experience of imagination and let your mind soar! 🚀 Don’t just enjoy, savor the thrill! 🌈 Your mind will be grateful for this thrilling joyride through the worlds of awe! 🚀

  2. Agora, a tecnologia de posicionamento tem sido amplamente utilizada. Muitos carros e telefones celulares têm funções de posicionamento e também existem muitos aplicativos de posicionamento. Quando seu telefone for perdido, você pode usar essas ferramentas para iniciar rapidamente as solicitações de rastreamento de localização. Entenda como localizar a localização do telefone, como localizar o telefone depois que ele for perdido?

  3. 🚀 Wow, this blog is like a fantastic adventure blasting off into the universe of wonder! 🌌 The thrilling content here is a captivating for the mind, sparking excitement at every turn. 🌟 Whether it’s lifestyle, this blog is a goldmine of exhilarating insights! #InfinitePossibilities Embark into this exciting adventure of knowledge and let your mind fly! 🌈 Don’t just explore, experience the excitement! #BeyondTheOrdinary Your mind will be grateful for this thrilling joyride through the realms of awe! ✨