- June 5, 2023
- Updated 7:39 pm
ഖത്തറില്‍ വന്‍ തമ്പാക്ക് വേട്ട 5528.75 കിലോ തമ്പാക്ക് പിടികൂടി
- January 7, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് നിരോധിത ച്യൂയിംഗ് പുകയില (തമ്പാകു) കടത്താനുള്ള ശ്രമത്തെ ഹമദ് പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. ഖത്തറിലേക്കുള്ള 4423 ഹാന്‍ഡ് ബ്രൂമുകളുടെ പാര്‍സലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താനിരുന്ന 5528.75 കിലോഗ്രാം ച്യൂയിംഗ് പുകയില ( തമ്പാകു) പിടികൂടിയതായി കസ്റ്റംസ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.
ഖത്തര്‍ തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും നമിരോധിത വസ്തുക്കള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. പിടിക്കപ്പെട്ടാല്‍ കണിശമായ നിയമ നടപടികള്‍ക്ക് വിധേയമാവേണ്ടി വരും.അതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും വിട്ടുവില്‍ക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6