- October 4, 2023
- Updated 9:13 am
പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ കാമ്പയിന് പിന്തുണയുമായി ശൈഖ മയാസ
- January 8, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാമ്പയിന് പിന്തുണയുമായി ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ ഥാനി രംഗത്ത്.
ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്ന സൂപ്പര്‍വൈസറി കമ്മറ്റിയുടെ 10 ലക്ഷം മരം നടല്‍ പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ മയാസ പറഞ്ഞു. ഖത്തര്‍ മ്യൂസിയംസിന്റെ എല്ലാ പിന്തുണയും ഈ പദ്ധതിക്കുണ്ടാകും.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കുന്നത്. മൂന്ന് ലക്ഷം മരങ്ങള്‍ ഇതിനകം തന്നെ നട്ടു കഴിഞ്ഞു. ഖത്തറിലെ വിവിധ രാജ്യങ്ങളുടെ എംബസികളും സന്നദ്ധ കൂട്ടായ്്മകളും കാമ്പയിനിന്റെ ഭാഗമാവാന്‍ മുന്നോട്ടുവന്നതോടെ സജീവമായാണ് പദ്ധതി പുരോഗമിക്കുന്നത്.
മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.
ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ പൊതു പാര്‍ക്കുകള്‍ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച തൈ നടല്‍ കാമ്പയിനില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധിപേര്‍ പങ്കെടുക്കുന്നത് സംഘാടകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.
ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6
Comments (29)
Bpokfn
10 Aug 2023tricor 160mg brand buy fenofibrate 200mg pills fenofibrate over the counter
Fgdgve
18 Aug 2023zaditor cost ziprasidone online buy tofranil for sale online
Mtadyr
20 Aug 2023cialis over the counter purchase cialis generic viagra 50mg
Agyxky
21 Aug 2023acarbose 25mg over the counter prandin 1mg generic order fulvicin 250mg
Lxzclx
25 Aug 2023dipyridamole ca order lopid 300 mg pravastatin 10mg for sale
Mixfwv
26 Aug 2023buy aspirin 75mg for sale order imiquimod online cheap imiquad ca
Yopldz
28 Aug 2023florinef 100 mcg without prescription florinef generic order loperamide 2 mg generic
Wobkcy
29 Aug 2023buy generic meloset 3mg buy aygestin generic danazol 100mg for sale
Dwnrzo
01 Sep 2023brand prasugrel 10mg buy tolterodine 1mg detrol cheap
Ehoqib
04 Sep 2023order generic etodolac oral colospa 135 mg order cilostazol without prescription
Hoolvu
04 Sep 2023buy ferrous sulfate sale betapace 40 mg uk sotalol tablet
Gghmky
07 Sep 2023enalapril price order bicalutamide 50 mg generic where to buy lactulose without a prescription
Zlyqxr
09 Sep 2023buy mestinon generic buy mestinon generic rizatriptan pills
Qnoycj
10 Sep 2023order betahistine 16mg sale buy haloperidol sale buy probenecid 500mg online cheap
Evmwbv
13 Sep 2023order omeprazole 20mg without prescription buy prilosec pills for sale buy lopressor online
Kexban
13 Sep 2023purchase latanoprost for sale generic xalatan exelon 6mg generic
Fkieiq
15 Sep 2023buy premarin no prescription buy premarin 0.625mg pills buy sildenafil online
Tivflx
15 Sep 2023order telmisartan 80mg generic hydroxychloroquine 400mg us molnunat 200mg cheap
Bmkhge
16 Sep 2023cenforce 50mg us buy chloroquine 250mg online cheap purchase chloroquine pills
Oyjgxi
21 Sep 2023buy modafinil cheap buy provigil 100mg for sale purchase prednisone pill
Jsmobg
24 Sep 2023order accutane 40mg accutane 20mg without prescription buy azithromycin tablets
Gkclas
26 Sep 2023brand azipro 250mg gabapentin 800mg pill buy neurontin 600mg pills
Rdfjne
27 Sep 2023cost protonix 20mg purchase phenazopyridine buy phenazopyridine 200 mg
Ejsllz
28 Sep 2023slot games free online casino gambling buy lasix generic
Tnxjzu
30 Sep 2023real casino games doxycycline pills get asthma pills online
Esqcal
30 Sep 2023amantadine pills dapsone canada buy dapsone without a prescription
Tjyagj
01 Oct 2023best online casino games play roulette generic stromectol
Qydeaj
03 Oct 2023medrol 4mg over counter methylprednisolone buy cost aristocort 4mg
Gkyejk
03 Oct 2023play slots online buy clavulanate pills for sale synthroid 75mcg pills