Breaking News

ഖത്തറില്‍ കോവിഡ് രോഗികള്‍ കൂടുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജനുവരി ആരംഭം മുതല്‍ കോവിഡ് രോഗികള്‍ കൂടുന്നതായി സൂചന. പ്രതിദിന ശരാശരി രോഗബാധ നൂറിലെത്തിയ ശേഷമാണ് വീണ്ടും ഇരുനൂറിലെത്തിയത്. മൊത്തം രോഗികളു
ടടെയെണ്ണം രണ്ടായിരത്തില്‍ താഴെ വന്ന ശേഷം ഇപ്പോള്‍ 3402 ആയി ഉയര്‍ന്നിരിക്കുന്നു. അതീവജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കുവാന്‍ സമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിത്.

കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 8930 പരിശോധനകളില്‍ 271 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 132 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 271 രോഗികളില്‍ 231 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരും 40 പേര്‍ യാത്രക്കാരുമാണ്.

ആശുപത്രിയിലുള്ളവരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു 334 ആയി. ഇതില്‍ 29 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

Related Articles

1,364 Comments

  1. Ao tirar fotos com um telefone celular ou tablet, você precisa ativar a função de serviço de posicionamento GPS do dispositivo, caso contrário, o telefone celular não pode ser posicionado.