Uncategorized

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 174 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 174 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 6856 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

8 Comments

  1. Hi! This is kind of off topic but I need some help from
    an established blog. Is it difficult to set up your own blog?
    I’m not very techincal but I can figure things out pretty fast.
    I’m thinking about creating my own but I’m not sure where to begin. Do you have any tips or suggestions?
    Many thanks

  2. Hi there, just became aware of your blog through Google, and found that it is really informative.
    I’m gonna watch out for brussels. I’ll appreciate if you continue
    this in future. Lots of people will be benefited from your writing.
    Cheers! Escape room lista

  3. Having read this I believed it was really enlightening. I appreciate you spending some time and effort to put this short article together. I once again find myself spending a significant amount of time both reading and posting comments. But so what, it was still worth it!

  4. Good post. I learn something new and challenging on sites I stumbleupon on a daily basis. It’s always helpful to read content from other writers and practice something from other sites.

  5. I truly love your site.. Very nice colors & theme. Did you develop this website yourself? Please reply back as I’m trying to create my very own blog and would like to know where you got this from or what the theme is called. Kudos!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!