Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 9571 പരിശോധനകളില്‍ 277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 123 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 277 രോഗികളില്‍ 259 പേര്‍ സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചവരും 18 പേര്‍ യാത്രക്കാരുമാണ്.
123 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം ചികില്‍സയിലുള്ളവരുടെ എണ്ണം 4067 ആയി

372 പേരാണ് ആശുപത്രികളിലുള്ളത്. അതില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്

Related Articles

397 Comments

  1. Se seu marido excluiu o histórico de bate – Papo, você também pode usar ferramentas de recuperação de dados para recuperar as mensagens excluídas. Aqui estão algumas ferramentas de recuperação de dados comumente usadas:

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!