Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 231 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 231 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയില്‍ . ഇതാദ്യമായാണ് ഇത്രയുമധികമാളുകള്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലാകുന്നത്.

ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 7782 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ 277 പേരെയാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .

ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

569 Comments

  1. onlinepharmaciescanada com [url=http://canadianinternationalpharmacy.pro/#]cheap canadian pharmacy online[/url] canada discount pharmacy

  2. ALFA WORLD Meanwhile, the Redditor EzzoMahfouz has also revealed the list of new songs that will be part of the GTA 5 Online Radio Station. Below is the leaked song list: Nice pimp my ride w Neon. Thanks for this. Already have an account? Sign in here. PRIVACY CENTER The car’s interior is the same used in the Nero, the Nero Custom and the XA-21, but uses the same dial set from the Raiden, using the corresponding “Kw” dial in place of the tachometer. The horn cap bears the Pfister logo. Neon is located in the Volii system on planet Volii Alpha. It’s under Freestar jurisdiction and it’s a city that’s easy to get lost in. There’s a lot to see across three separate levels, with the core city of Neon, Ebbside, and the Underbelly. Each level in the city has a different set of denizens. It’s also a great place to shop for almost anything you can imagine.
    https://tpvinh.vn/website-checker/2023-12-28-57.html
    What the puzzle is asking is this: can you and Annabel agree on a way to compare your information without giving anything away? At the end of your ‘comparison’ either you will have established that your suspects are the same person, or you will have established that they are not. In the latter case, you will not have leaked any information to Annabel, nor will she have leaked anything to you. The verification procedure is thus ‘zero-knowledge’, since no knowledge is divulged bar the truth, or falsity, of the verification itself. When we come down to the iPhone 11, the math gets weirder. In the US, after the $100 price cut the iPhone 11 costs $599. But in India, it doesn’t cost Rs 59,900. Instead, it costs Rs 54,900. And that means the dollar-rupee rate that Apple pegs here is Rs 91, like it used to do earlier.

  3. buy cytotec in usa [url=http://misoprostol.top/#]buy cytotec[/url] cytotec abortion pill

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!