- September 22, 2023
- Updated 10:12 am
NEWS UPDATE
#ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്കുള്ള പ്രത്യേക സ്പോക്കണ് അറബിക് കോഴ്സ് ഒക്ടോബര്‍ 19 മുതല്‍ 24 വരെ കാലിക്കറ്റ് യൂണിവേര്സിറ്റിയില്
#‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ ട്രാവന്‍കൂര്‍ ഭക്ഷ്യമേളയുമായി’ സഫാരി ഷാര്‍ജയിലും
#ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ. അക്ബര്‍ അല്‍ ബാക്കറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
പെയ്തൊഴിയാത്ത ഓര്‍മക്കാലം പ്രകാശനം ചെയ്തു
- February 11, 2021
- GENERAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ ‘പെയ്തൊഴിയാത്ത ഓര്‍മക്കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ദോഹയില്‍ നടന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലാണ് പ്രകാശനം ന
ടന്നത്.
ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് സി.ഇ.ഒ നിയാസ് കാവുങ്ങലിന് ആദ്യ പ്രതി നല്‍കി ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. കെസി. സാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
എഴുത്തുകാരനായ തന്‍സീം കുറ്റ്യാടി, കലാ-സാസ്‌കാരിക പ്രവര്‍ത്തകനായ സുനില്‍ പെരുമ്പാവൂര്‍, അസ്‌ലം കൊടുമയില്‍, ശമീല്‍ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, ഗ്രന്ഥകാരന്‍ ഹുസൈന്‍ വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6