- October 4, 2023
- Updated 9:13 am
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 4 മസാജ് സെന്ററുകള്‍ പൂട്ടിച്ചു
- February 16, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ 4 മസാജ് സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
റിലാക്സ് മസാജ് ആന്റ് ബോഡി കെയര്‍, അസീസിയ, അല്‍ നഖഹ മസാജ് & ബോഡി കെയര്‍ – അല്‍ അസീസിയ, റിലാക്സ് ബോഡികെയര്‍ അസീസിയ, റിലാക്സ് മസാജ് ആന്റ് ബോഡികെയര്‍ ബിന്‍ ഉംറാന്‍ എന്നിവരാണ് വ്യവസായ മന്ത്രാലയം അടപ്പിച്ചത്.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും ഈ സ്ഥാപനങ്ങള്‍ പാലിക്കുന്നില്ലെന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിലവിലെ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ ഇവ അടഞ്ഞു കിടക്കും
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6