Uncategorized

പരിശോധനകള്‍ കണിശമാക്കി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യം കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ കണിശമാക്കി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം.

ഭക്ഷ്യ സ്ഥാപനങ്ങളും അല്ലാത്തവയുമായി പതിനയ്യായിരത്തോളം പരിശോധനകളാണ് ജനുവരിയില്‍ മാത്രം നടത്തിയത്. മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ വിഭാഗം മാത്രം 8400 പരിശോധനകളാണ് നടത്തിയത്.

ജനുവരി മാസം 2841 നിയമ ലംഘനങ്ങളാണ് മന്ത്രാലയം പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!