Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം


അമാനുല്ല വടക്കാങ്ങര

ദോഹ: ഫെബ്രുവരി 10 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാമെന്ന് സംഘാടകര്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രഖ്യാപിച്ചു.

ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ കാണാന്‍ ആകാംക്ഷയുള്ള ആരാധകര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ വാങ്ങുവാന്‍ https://asiancup2023.qa/en/tickets

നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഖത്തറും ജോര്‍ദാന്‍ തമ്മിലാണ് ഫൈനല്‍.

ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 10 ന് പ്രാദേശിക ദോഹ സമയം വൈകുന്നേരം 6 മണിക്കാണ് ഫൈനല്‍ നടക്കുക

Related Articles

Back to top button
error: Content is protected !!