Uncategorized

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് എംബസിയുടെ മാര്‍ഗരേഖ

ദോഹ : ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുപോകുന്ന യാത്രക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ഫ്ളോ ചാര്‍ട്ടുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. എല്ലാ യാത്രക്കാരും ഈ ചാര്‍ട്ട് അനുസരിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കി. എന്നാല്‍ അന്യായമായ പി.സി. ആര്‍. ടെസ്റ്റുകളെക്കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല .

Related Articles

Back to top button
error: Content is protected !!